Examination Programme For Graduate Level Common Preliminary Examination – 2022
Degree വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികൾക്കായി നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് (Preliminary Test) വേണ്ടി July 23 മുതൽ August 14 വരെ confirmation കൊടുക്കാവുന്നതാണ്.
ഒക്ടോബർ 22-നും നവംബർ മാസത്തിലും ആയി രണ്ടു ഘട്ടം ആയിട്ടാണ് പരീക്ഷ നടക്കുന്നത്. നവംബർ മാസത്തെ കൃത്യമായ തീയതി വന്നിട്ടില്ല. കൃത്യമായ തീയതി വരുമ്പോൾ ഇവിടെ നൽകുന്നതാണ്.
Special Instructions
- Click here for detailed syllabus
- Mark : 100
- ഇംഗ്ലീഷ്, മലയാളം, തമിഴ്, കനഡ ഭാഷാ ചോദ്യങ്ങൾ ഒഴികെയുള്ള ചോദ്യങ്ങൾ മലയാളം/തമിഴ്/കനഡ ഭാഷകളിലും ലഭിക്കുന്നതാണ്.
- Mode of Examination: OMR
- Duration: 1 Hour 15 Minutes
- ഒന്നിലധികം തസ്തികകളിൽ അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയിലേക്കും സ്ഥിരീകരണം നൽകേണ്ടതാണ്.
- പരീക്ഷയ്ക്ക് ഏത് ഭാഷയിലുള്ള ചോദ്യപേപ്പര്‍ ആണ് (മലയാളം/തമിഴ്/കന്നഡ) ആവശ്യമുള്ളത് എന്നും, ഏത് ജില്ലയിലാണ് പരീക്ഷ എഴുതേണ്ടത് എന്നും കണ്ഫര്മേഷന് നല്കുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ രേഖപ്പെടുത്തേണ്ടതാണ്. ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും അവര്‍ തെരഞ്ഞെടുത്ത മാധ്യമത്തിലുള്ള ചോദ്യപേപ്പര്‍ മാത്രമേ ലഭ്യമാകുകയുള്ളൂ.
- താഴെ നൽകിയിട്ടുള്ള തസ്തികകളിൽ ഏതെങ്കിലും ഒരു തസ്തികയ്ക്ക് എങ്കിലും നിശ്ചിത തീയതിക്കുള്ളിൽ confirmation നൽകിയവർക്ക് മാത്രമേ ഈ പരീക്ഷ എഴുതുവാൻ കഴിയൂ.
- പരീക്ഷ എഴുതുന്നതിനുള്ള ജില്ല തെരഞ്ഞെടുക്കുമ്പോള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുള്ള കമ്മ്യൂണിക്കേഷന്‍ അഡ്രസ്സിലെ ജില്ല തന്നെ തെരഞ്ഞെടുക്കേണ്ടതാണ്.
- നിശ്ചിത സമയം വരെ കണ്ഫര്മേഷന് രേഖപ്പെടുത്താത്തവര്‍ക്ക് ഈ പരീക്ഷാ കലണ്ടറിലെ പരീക്ഷകള്‍ എഴുതുന്നതിനുള്ള അവസരം ലഭിക്കുന്നതല്ല. കൂടാതെ അവരുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്.
- നിശ്ചിത സമയ പരിധിക്കുള്ളില്‍ കണ്ഫര്മേഷന് നൽകിയവർക്ക് പരീക്ഷ തീയതിയും, പരീക്ഷ കേന്ദ്രവും അഡ്മിഷൻ ടിക്കറ്റിൽ ആയിരിക്കും ലഭിക്കുക.
ഈ പറയുന്ന തസ്തികകൾക്കാണ് Degree Level പ്രാഥമിക പരീക്ഷ നടത്തുന്നത്.
- Time Keeper
Cat.No: 095/2019 – Click here for more details
- Divisional Accounts Officer
Cat.No: 360, 361, 362, 363, 364/2019, – Click here for more details
- Assistant(Tamil knowing)
Cat.No: 271/2020 – Click here for more details
- Divisional Accounts Officer
Cat.No: 487/2020 – Click here for more details
- Computer Operator
Cat.No: 078/2021 – Click here for more details
- Store Keeper
Cat.No: 083/2021 – Click here for more details
- Executive Assistant
Cat.No: 137/2021 – Click here for more details
- Field Officer
Cat.No: 177/2021, 178/2021, 179/2021, 180/2021- Click here for more details
- Assistant Gr.II
Cat.No: 251/2021 – Click here for more details
- Divisional Accountant
Cat.No: 391/2021, 392/2021, 393/2021 – Click here for more details
- Stenographer
Cat.No: 517/2021 – Click here for more details
- Confidential Assistant Grade II
Cat.No: 632/2021, 633/2021, 634/2021 – Click here for more details
- LD Clerk
Cat.No: 651/2021 – Click here for more details
- Junior Assistant/Assistant Grade II/ LD Clerk/Clerk/ Field Assistant/Depot Assistant etc
Cat.No: 653/2021 – Click here for more details
- Jr. Employment Officer
Cat.No: 004/2022 – Click here for more details
- Junior Assistant/ Cashier/ Assistant Grade II/ Clerk Grade I/ Time Keeper Grade II/ Senior Assistant/ Assistant/ Junior Clerk etc
Cat.No: 026/2022 – Click here for more details
- Sr. Superintendent
Cat.No: 033/2022 – Click here for more details
- Jr. Time Keeper
Cat.No: 052/2022 – Click here for more details
- Telephone Operator
Cat.No: 059/2022 – Click here for more details
- Lower Division Clerk/Assistant Gr II
Cat.No: 065/2022 – Click here for more details
- Sales Assistant Gr.II
Cat.No: 103/2022, 104/2022 – Click here for more details
- L.D.Steno
Cat.No: 108/2022 – Click here for more details
- Supervisor (ICDS)
Cat.No: 149/2022 – Click here for more details
- Clerk-Cum-Typist
Cat.No: 153/2022- Click here for more details
- Confidential Assistant Gr II (Stenographer Gr II)
Cat.No: 159/2022 – Click here for more details
- Armed Police Sub Inspector
Cat.No: 165/2022 – Click here for more details
- Junior Assistant/ Cashier/ Time Keeper/ Assistant Store Keeper
Cat.No: 188/2022 – Click here for more details
- Chief Storekeeper
Cat.No: 190/2022 – Click here for more details