Common Preliminary Test (SSLC Level) Stage – 5
10th ലെവൽ പ്രാഥമിക പരീക്ഷയുടെ അഞ്ചാം ഘട്ടം പരീക്ഷ ജൂലൈ 03 നു നടത്തും.
2021 ഫെബ്രുവരി മാസം 20, 25, മാർച്ച് മാസം 6, 13 തീയതികളിലായി നടത്തിയ പൊതു പ്രാഥമിക പരീക്ഷയിൽ PSC അംഗീകരിച്ച കാരണങ്ങളാൽ പങ്കെടുക്കുവാൻ സാധിക്കാതെ പോയതും PSC അനുവദിച്ച നിശ്ചിത സമയപരിധിക്കുള്ളിൽ വ്യക്തമായ തെളിവുകളോടു കൂടി അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമായാണ് ഈ പരീക്ഷ നടത്തുന്നത്.
Syllabus: Click here for detailed syllabus
Mark: 100
Medium: Malayalam/Tamil/Kannada
Mode of Examination: OMR
Duration: 1 Hour 15 Minutes
ഉദ്യോഗാർത്ഥികൾക്ക് 21.06.2021 മുതൽ പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ലഭിക്കുന്നതാണ്.