Topic starter
November 19, 2020 9:46 pm
പ്രാഥമിക പരീക്ഷയുമായി (Preliminary Test) ബന്ധപ്പെട്ട സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്.
December 12, 2020 10:29 am
How to give confirmation?
Topic starter
December 12, 2020 11:09 am
നിങ്ങളുടെ PSC പ്രൊഫൈലിൽ ലോഗിൻ ചെയ്യുമ്പോൾ Confirmation എന്ന ഒരു ഓപ്ഷൻ കാണുവാൻ കഴിയും.
അവിടെ ക്ലിക്ക് ചെയ്യുമ്പോൾ confirmation നൽകേണ്ട തസ്തികകളുടെ ലിസ്റ്റ് കാണാം.
Confirm Now എന്നതിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജില്ലയും താലൂക്കും പരീക്ഷ എഴുതുവാൻ ഉദ്ദേശിക്കുന്നത് ഏതു ഭാഷയിൽ എന്നതും സെലക്ട് ചെയ്തു കൊടുക്കുക.
മൊബൈൽ അല്ലെങ്കിൽ ഇമെയിൽ വഴി ലഭിക്കുന്ന OTP നൽകി confirmation നൽകാം.
August 9, 2021 4:31 pm
സിലബസിലെ ഓരോ ടോപ്പിക്കിലെയും Mark എത്ര വെച്ചാണ് ?