``244/2018 TRACER /OVERSEER GR.111 Scun and upload the documents to prove educational and technical qualifications (SSLC. JTSLC, THSLC, Madras SSLO and technical qualiications) on or before September 8. Appications of candidetes those who fal to upload the educational quifications including technical qualifications will be summarily rejected, No individual intimation will be sent in this regard.´´
Profile ലിൽ ഇങ്ങനെ ഒരു meassge വന്നു....
ഈ തസ്തികയ്ക്ക് വേണ്ട യോഗ്യത ഉണ്ടെന്ന് തെളിയിക്കുവാൻ, ഇതിലേക്ക് ആവശ്യമായ എല്ലാ യോഗ്യതകളുടെയും ഒർജിനൽ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തു അപ്ലോഡ് ചെയ്യുക. നിങ്ങൾ ചിലപ്പോൾ തത്തുല്യ യോഗ്യത നല്‍കിയായിരിക്കും അപേക്ഷിച്ചിട്ടുള്ളത്.
SSLC -യോടൊപ്പം താഴെ നൽകിയിട്ടുള്ള ഏതെങ്കിലും ഒരു യോഗ്യത ആണ് ഈ തസ്തികയ്ക്ക് ആവശ്യമായിട്ടുള്ളത്.
(i) Draughtsman's Course (Mechanical) Diploma of ITC (MTI) Trichur.
OR
(ii) Lower Grade Drawing Group Certificate (MGTE or KGTE)
OR
(iii) Second Grade Certificate secured by Drughtsman Civil or Mechanical Trainees under T.T.Scheme, College of Engineering, or under Industrial Training Centre conducted by the Ministry of Labour, Government of India after a Course of 18 months.
OR
(iv)National Apprenticeship Certificate in the trade of Draughtsman (civil) or Draughtsman (Mechanical) awarded after Completion of full term apprenticeship for a minimum period of three years.
OR
(v) Building Drawing and estimating (Higher or Lower) MGTE Or KGTE and any two of the other Civil Engineering Subjects under (MGTE Or KGTE)
OR
(vi) Diploma in Civil Engineering (Two year Course) of the Women's Polytechnic of the State .
OR
(vii) Surveyor Trade Certificate obtained after 18 months course ( followed by six months pratical training) at the Industrial Training Institutes or centers conducted by the Government of India, Ministry of Labour.
OR
2. Must hold a completed SSLC issued under the authority of the Government of Madras or the Government of Kerala with the following marks.
(a) First Language Part I – : 40%
(b) English : 40%
(c) Matermatics
(General or Composite)} : 35% in any of the
(d) Social Studies subjects and 30% each
(e) Science and Drawing in other three.
(f) Applied Science and practical
OR
(3) Must hold a Junior Technical School leaving Certificate.
Note:-(a) When persons possessing the prescribed qualifications are not available, those with experience in Tracing ,sketching and drawing will be apointed.
അപ്ലോഡ് ചെയ്യേണ്ട ഡോക്സുമെന്റിന്റെ ഫോർമാറ്റ് 500x500,മാക്സിമം 100kb അല്ലേ? അങ്ങനെ ക്രോപ് ചെയ്യാൻ പറ്റിയ ഒരു സൈറ്റോ അല്ലെങ്കിൽ ആൻഡ്രോയ്ഡ് അപ്പ്ലിക്കേഷനോ നിർദ്ദേശിക്കാമോ?
ഇമേജിന്റെ നീളവും വീതിയും 500 പിക്സിലിനു മുകളിൽ വരണം എന്നാണ്. ഫോട്ടോഷോപ്പ് ഉണ്ടെങ്കിൽ CTRL+ALT+SHIFT+S എന്ന ഷോർട്ട് കട്ട് ഉപയോഗിച്ച് സേവ് ചെയ്താൽ ഇമേജിന്റെ ക്വാളിറ്റി കുറയാതെ സൈസ് കുറക്കാൻ പറ്റും. അല്ലെങ്കിൽ ഇമേജ് Microsoft Office Picture Manager എന്നതിൽ ഓപ്പൺ ചെയ്തു ഇമേജ് ഡോക്യുമെന്റ് എന്നത് സെലക്ട് ചെയ്തു compress ചെയ്താലും സൈസ് കുറക്കാൻ പറ്റും.
കേരള വാട്ടര്‍ അതോറിറ്റിയിലെ Tracer / Overseer Gr. Ill തസ്തികയുടെ (Cat No. 244/2018) തെരെഞ്ഞെടുപ്പിലേക്കു അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് വിജ്ഞാപനപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയുടെയും, സാങ്കേതിക യോഗ്യതയുടെയും Certificate അപ് ലോഡ് ചെയ്യുന്നതിന് 03.10.2020 വരെ ഒരു അവസരം കൂടി നല്‍കിയിട്ടുണ്ട് . ആയതു സംബന്ധിച്ച പ്രൊഫൈല്‍ മെസ്സേജ്, SMS എന്നിവ ഇതിനകം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയ പരിധിക്കുള്ളില്‍ സാങ്കേതിക യോഗ്യതയുള്‍പ്പെടെയുള്ള Certificate അപ് ലോഡ് ചെയ്യാത്തവര്‍ക്ക് ഇനിയൊരു അവസരം നല്‍കുന്നതല്ല. അവരുടെ അപേക്ഷകള്‍ ഇനിയൊരറിയിപ്പു കൂടാതെ നിരസിക്കുന്നതാണ് . ഇത് സംബന്ധിച്ച വൃക്തിഗത അറിയിപ്പ് നല്‍കുന്നതല്ല .