Topic starter
September 23, 2021 6:34 pm
10 th mains lgs sr for st ലിസ്റ്റിൽ ഉണ്ട്, ദയവായി അതിന്റെ syllabus തരുമോ? Lgs various അതിന്റെ syllabus തന്നെ ആണോ ഇതിനും
September 23, 2021 11:06 pm
Check this link for syllabus
https://keralagurukulam.com/syllabus/lgs-main-exam-syllabus/
May 31, 2022 11:59 am
270/ 2020 - പരീക്ഷക്ക് confirmation നൽകിയിട്ടുണ്ട്. ഇതിൽ കൊടുത്തിട്ടുള്ള സിലബസ് അനുസരിച്ചു നിങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പിൽ പഠിപ്പിക്കുമോ?
May 31, 2022 12:03 pm
ഞാൻ ബികോം ടോപ്പിക്ക് മാത്രമാണ് ഇതുവരെ പഠിച്ചിട്ടുള്ളത്, ഈ കുറഞ്ഞ സമയത്തിനുള്ളിൽ എനിക്ക് പഠിച്ച തീർക്കാനാവുമോ എന്നറിയില്ല. കൂടാതെ ബികോം കൂടാതെ എനിക്ക് KGTE സർട്ടിഫിക്കറ്റ് ഒന്നും ഇല്ല. അതിനാൽ, എനിക്ക് ഈ എക്സാം ജയിച്ചാൽ തന്നെ പോസ്റ്റിംഗിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ?
January 4, 2023 5:45 pm
PART TIME TAILORING INSTRUCTOR (SOCIAL JUSTICE) 187/2022 EXPECTED EXAM DATE?