Notifications
Clear all
General Discussion
1
Posts
1
Users
0
Likes
840
Views
Topic starter
25/09/2020 10:14 pm
1) Covid പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം jointce.psc@kerala.gov.in ഇ-മെയിൽ വഴി മുൻകൂട്ടി അപേക്ഷ നൽകേണ്ടതാണ്.
2) Covid പോസിറ്റീവ് ആയ ആയ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുവാന്‍ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.
3) കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യപ്രവര്‍ത്തകനൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തിയാല്‍ മാത്രമേ പരീക്ഷ എഴുതുവാന്‍ അനുവദിക്കുകയുള്ളൂ.
4) ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രത്തില്‍ സൗകര്യപ്രദമായ സ്ഥലത്ത്; ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്.
5) കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥിയുടെ തിരിച്ചറിയല്‍ തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാള്‍ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഹാജരാക്കേണ്ടതാണ്.