ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: July 20, 2022
Category Number: 188/2022
Name of Post: Junior Assistant/ Cashier/ Time Keeper/ Assistant Store Keeper
Department: Kerala Ceramics Limited
Scale of pay: ₹ 8710 – 17980/-
Vacancy: 11 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18 - 39
Qualifications: Graduation or equivalent qualification from a UGC recognized University or National Institutes established by
Central Government / Institutions established by State Government.
Exam Details
ഈ തസ്തികയ്ക്ക് നിങ്ങൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ July 23 മുതൽ August 14 വരെ confirmation കൊടുക്കാവുന്നതാണ്.
ഒക്ടോബർ 22-നും നവംബർ മാസത്തിലും ആയി രണ്ടു ഘട്ടം ആയിട്ടാണ് പരീക്ഷ നടക്കുന്നത്. നവംബർ മാസത്തെ കൃത്യമായ തീയതി വന്നിട്ടില്ല. കൃത്യമായ തീയതി വരുമ്പോൾ ഇവിടെ നൽകുന്നതാണ്.
പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ ലിങ്ക് സന്ദർശിക്കുക.
Mark : 100
Medium : Part I, II, IV - Malayalam/Tamil/Kannada, Part III – English
Mode of Examination : OMR
Duration : 1 Hour 15 Minutes
Click here for detailed syllabus
Join WhatsApp/Telegram Group
ഇതിന്റെ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മാത്രം ആയി ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, PSC അറിയിപ്പുകൾ ലഭിക്കുവാനും ഈ ഗ്രൂപ്പ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്. പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
https://telegram.me/+6TOL9GtXZMIyODZlPSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
9895803330 ഈ നമ്പരിലേക്ക് JOIN എന്ന് മെസ്സേജ് അയച്ചാലും മതിയാകും.
Our Telegram Channel: https://telegram.me/keralagurukulam
Please provide previous question paper