ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: January 05, 2022
Category Number: 555/2021
Name of Post: Junior Instructor (Technician Power Electronics System)
Department: Industrial Training
Exam Details
Exam Date: 2023 July 21, Friday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Junior Instructor (Technician Power Electronics System)
Main Topics:-
Questions based on Educational Qualifications.
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 22/04/2023 മുതൽ 11/05/2023 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 July 07 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 5017
Notification Details
Scale of pay: ₹ 37400-79000/-
Vacancy:17 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 19-44
Qualifications:
1. S.S.L.C or its equivalent qualification.
2. (a) National Trade Certificate in the appropriate trade with three years experience in the trade after obtaining the certificate.
OR
(b) National Apprenticeship Certificate in the appropriate trade with one year experience after obtaining the certificate.
OR
(c) Diploma in the appropriate branch of Engineering from a Government or Government Recognized polytechnic or its equivalent qualification.
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
Join WhatsApp Group
ഈ തസ്തികയ്ക്ക് അപ്ലൈ ചെയ്തവർക്ക് മാത്രം ആയി ഒരു WhatsApp ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, PSC അറിയിപ്പുകൾ ലഭിക്കുവാനും ഈ ഗ്രൂപ്പ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്. പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.
താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു Join ചെയ്യാം
https://chat.whatsapp.com/JQBsTJWVAQB0QarqXYGvZM
ഇനി നിങ്ങൾക്ക് GK പരിശീലനം, PSC അപ്ഡേറ്റുകൾ, തൊഴിൽ അവസരങ്ങൾ എന്നിവ മാത്രം മതി എങ്കിൽ ഞങ്ങളുടെ സൗജന്യ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20groupOur Telegram Channel: https://telegram.me/keralagurukulam
Electrical and electronics engineering kazhinjavark ayakan pattumo???
syllabus
One Time Verification
Date :- 13.03.2024
Venue :- കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ആഫീസിൽ വ്ച്ച് നടത്തുന്നു
ഉദ്യോഗാര്ഥികൾക്കുള്ള Profile message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ (GR IX) വിഭാഗവുമായി
ബന്ധപ്പെടണം (0471 - 2546446)