ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: December 22, 2021
Category Number: 515/2021
Name of Post: Assistant Grade II(Recruitment By Transfer)
Department: Kerala State Pollution Control Board
Scale of pay: ₹ 22200 – 48000/
Vacancy: 01(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-50
Qualifications: Any Degree from a UGC recognised University
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
Join WhatsApp Group
ഈ തസ്തികയ്ക്ക് അപ്ലൈ ചെയ്തവർക്ക് മാത്രം ആയി ഒരു WhatsApp ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, PSC അറിയിപ്പുകൾ ലഭിക്കുവാനും ഈ ഗ്രൂപ്പ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്. പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.
ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ 100 രൂപ deposit ആയി നൽകണം. റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്തു കഴിയുമ്പോൾ ഈ തുക തിരിച്ചു നൽകുന്നതാണ്. അപേക്ഷ നൽകിയവർ മാത്രം ജോയിൻ ചെയ്യുവാനും ഗ്രൂപ്പിന്റെ ലക്ഷ്യം മനസ്സിലാക്കി എല്ലാവരും പ്രവർത്തിക്കുവാനും ആണ് deposit ഈടാക്കുന്നത്.
താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20in%20515/2021%20group
ഈ സ്പെഷ്യൽ ഗ്രൂപ്പിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Click here for learn more
Kerala State Pollution Control Board-ലെ Assistant Grade II(Recruitment By Transfer) (Cat.No.515/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള അഭിമുഖം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ആസ്ഥാന ആഫീസില്‍ വച്ച് 26.08.2022 തീയതിയില്‍ 09.30 A M നു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ മുന്നോടിയായിട്ടുളള സര്‍ട്ടിഫിക്കറ്റ് പരിശോധന അന്നേ ദിവസം രാവിലെ 08.00 AM നു നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് SMS, Profile Message എന്നിവ നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം Profile പരിശോധിക്കേണ്ടതാണ്.
Contact Number: 0471 - 2546385