ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: December 01, 2021
Category Number: 477/2021
Name of Post: Fitter
Department: Agriculture Development and Farmer's Welfare Department
Scale of pay: ₹ 18,000 - 41,500
Vacancy: PALAKKAD - 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-39
Qualifications:
1 Pass in III Forum or VII Standard.
2 Should possess ITI Certificate in the Fitter Trade.
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
Exam Details
Exam Date: 2022 May 20, Friday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : Malayalam /Tamil/Kannada
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Fitter
Main Topics:-
Questions based on Educational Qualifications.
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 20/02/2022 മുതൽ 11/03/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 April 06 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: PKD-13007
Im a btech holder,not having iti certificate.can I apply for this job
Im a btech holder,not having iti certificate.can I apply for this job
ഇതിനു അപ്ലൈ ചെയ്യാൻ ഉള്ള സമയം എല്ലാം കഴിഞ്ഞു. നിങ്ങൾ അപ്ലൈ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ B-Tech ക്വാളിഫിക്കേഷൻ ITI fitter ട്രേഡിന് തത്തുല്യം ആയി അംഗീകാരം കിട്ടിയതാണെങ്കിൽ confirmation കൊടുക്കാം.
Ivde kodutha syllabus mathram nokya madhiyo
Ivde kodutha syllabus mathram nokya madhiyo
PSC പ്രസിദ്ധീകരിച്ച syllabus ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.
Short List Published
Palakkad - Click here for view
Rank List Published
Palakkad - Click here for view