ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: October 20, 2021
Category Number:348/2021
Name of Post:Junior Assistant
Department:Kerala State Backward Classes Development Corporation Limited.
Scale of pay:: ₹ 22200-48000/-
Vacancy:03 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-36
Qualifications:
- Degree in any discipline from a recognized University.
- Diploma in Computer Application of minimum Six months duration from a Government recognized Institute.
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
Join WhatsApp/Telegram Group
PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ.
ഇതിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
9895803330 ഈ നമ്പരിലേക്ക് JOIN എന്ന് മെസ്സേജ് അയച്ചാലും മതിയാകും.
Our Telegram Channel: https://telegram.me/keralagurukulam
Exam Details
Exam Date: 2022 May 31, Tuesday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : Part I, II, III, V – English, Part IV - Malayalam/ Tamil/Kannad
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Junior Assistant
Main Topics:-
Part I – General Knowledge, Current Affairs & Renaissance in Kerala - 50 Marks
Part II – Simple Arithmetic & Mental ability - 10 Marks
Part III – General English - 10 Marks
Part IV – Regional Language-Malayalam/ Tamil/Kannada - 10 Marks
Part V – Computer Applications - 20 Marks
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 20/02/2022 മുതൽ 11/03/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 April 17 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 37840
Junior Assistant (Cat. No. 348/2021) in Kerala State Backward Classes Development Corporation Limited, Assistant Grade II (Cat. No. 599/2021) in Overseas Development and Employment Promotion Consultants Limited,Junior Assistant (Cat. No. 601/2021) in Kerala State Industrial Enterprises Limited & EDP Assistant (Cat. No. 604/2021) in Kerala State Co-operative
Rubber Marketing Federation Limited (Part I- General Category) തസ്തികകളുടെ വഴിവിലേക്കായി 31.05.2022 (Tuesday) രാവിെല 10.30 a.m മുതൽ 12.30 p.m വരെ നടത്തുവാൻ തീരുമാനിച്ചിട്ടുളള ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരളം പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.keralapsc.gov.in-ൽ നിന്നും
ലഭ്യമാണ് . അഡ്മിഷൻ ടിക്കറ്റുകൾ ഡൌൺലോഡ് ചെയ്ത് എടുക്കേണ്ടതാണ് .
CENTER CHANGE
Junior Assistant (Cat. No. 348/2021) in Kerala State Backward Classes Development Corporation Limited, Assistant Grade II (Cat. No. 599/2021) in Overseas Development and Employment Promotion Consultants Limited, Junior Assistant (Cat.No. 601/2021) in Kerala State Industrial Enterprises Limited & EDP Assistant (Cat. No. 604/2021) in Kerala State Co-Operative Rubber Marketing Federation Limited (Part IGeneral Category) എന്നീ തസ്തികകളിലേയ്ക്ക് 31.05.2022 (ചൊവ്വാഴ്ച) 10.30 AM to 12.30 PM വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാ കേന്ദ്രമായ Centre No. 1021, PSNM Govt. HSS, Peroorkada, Thiruvananthapuram എന്നതിനു പകരം Sree Vidyadhiraja Vidhya Mandir, Vellayambalam, Thiruvananthapuram എന്ന സെന്ററിലേയ്ക്ക് പരീക്ഷാ കേന്ദ്രം മാറ്റിയിട്ടുണ്ട്. Reg. No. 104997 മുതൽ 105196 വരെയുള്ള ഉദ്യോഗാർത്ഥികൾ നിലവിൽ ലഭ്യമായിരിക്കുന്ന അഡ്മിഷൻ ടിക്കറ്റുമായി പുതിയ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് എത്തിച്ചേരേണ്ടതാണ്