ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഈ തസ്തികയുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 271/2021
Name of Post: NON VOCATIONAL TEACHER IN PHYSICS (JUNIOR)
Department: KERALA VOCATIONAL HIGHER SECONDARY EDUCATION
Exam Details(Cat.No:271/2021)
Exam Date: 2022 August 03
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Non Vocational Teacher (Junior) (Special Recruitment from SC/ST) (Various Subjects)
Main Topics:- Part I – Physics - 70 Marks
Part II – Research Methodology & Teaching Aptitude – 10 Marks
Part III – Salient features of Indian Constitution and Social Welfare
Legislations & Programmes – 10 Marks
Part IV – General Knowledge ,Current Affairs & Renaissance in
Kerala– 10 Marks
For detailed syllabus click here
-------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/05/2022 മുതൽ 11/06/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2022 July 19 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 167
Join WhatsApp Group
PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ.
ഇതിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
Interview and One time Verification Scheduled on 23.03.2023 and 24.03.2023.
Venue: Kerala PSC Head Office, Pattom
Please check your profile for more details.