ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: February 2, 2022
Category Number: : 774/2021
Name of Post: Blood Bank Technician
Department: Health Services
Exam Details
Exam Date: 2022 November 16, Wednesday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Blood Bank Technician
Main Topics:-
Questions based on Educational Qualifications.
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/08/2022 മുതൽ 11/09/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2022 November 02 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 884
Notification Details
Scale of pay: 35,600-75,400
Vacancy: Ezhava/Thiyya/Billava – 01(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 20-39
Qualifications:
- 1. A pass in Pre-Degree / Plus Two course with Science subject with not less than 50% marks.
2. A pass in the two years Diploma Course in Blood Bank Technology conducted by the Sree Chitra Institute of Medical Sciences and Technology / Medical Colleges / Health Services Department.
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
Join WhatsApp/Telegram Group
ഈ തസ്തികയ്ക്ക് അപ്ലൈ ചെയ്തവർക്ക് മാത്രം ആയി ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, PSC അറിയിപ്പുകൾ ലഭിക്കുവാനും ഈ ഗ്രൂപ്പ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്. പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
https://telegram.me/+c_beAaCqWfpmZjA1PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
9895803330 ഈ നമ്പരിലേക്ക് JOIN എന്ന് മെസ്സേജ് അയച്ചാലും മതിയാകും.
Our Telegram Channel: https://telegram.me/keralagurukulam