ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: january 19, 2022
Category Number: 622/2021
Name of Post: Veterinary Surgeon Gr II
Department: Animal Husbandry
Scale of pay: ₹ 55,200 – 1,15,300
Vacancy: 01 SCCC (Scheduled Caste Converted to Christianity)(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: : 18 – 42
Qualifications:
1. Degree in Veterinary Science.
2. Registration with the Kerala State Veterinary Council as envisaged in the Indian Veterinary Council Act., 1984 (Central Act of 52 of 1984)
3. Working knowledge in Malayalam.
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് ॥(II NCA-SCCC) (കാറ്റഗറി നമ്പർ-622/2021) തസ്തികയുടെ ഇന്റർവ്യൂ 08/06/2022 തീയതിയിൽ രാവിലെ 9:30 ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾക്കുള്ള ProfileMessage, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൌൺലോഡ് ചെയ്തു, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ GR 1(C) വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.(Phone: 0471-2546325 )