ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List
etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: january 19, 2022
Category Number: 621/2021
Name of Post: Medical Officer (Visha)
Department: Indian Systems of Medicine
Scale of pay: ₹ 55,200 – 1,15,300 +2700 SP
Vacancy: Muslim – 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 19-44
Qualifications:
(i) M.D(Ayurveda) Visha/Agadathantra awarded by a recognized University.
(ii) “A” Class registration in the Travancore - Cochin Medical Council.
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official
notification കൂടി വായിച്ചു നോക്കുക
Join WhatsApp Group
താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20in%20621/2021%20group
ഈ സ്പെഷ്യൽ ഗ്രൂപ്പിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Click here for learn more