ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: November 03, 2021
Category Number: 392/2021
Name of Post: Divisional Accountant
Department: Kerala General Service
Scale of pay: Rs.50,200 - 105,300/-
Vacancy: 07(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-36
Qualifications:
- By direct recruitment - A University Degree with at least a Second class
Exam Details
ഒക്ടോബർ 22-നും നവംബർ 19-നും ഡിസംബർ 17-നും ആയി മൂന്നു ഘട്ടം ആയിട്ടാണ് പരീക്ഷ നടക്കുന്നത്. ഈ തസ്തികയ്ക്ക് confirmation കൊടുത്തിട്ടുള്ളവർക്ക് ഈ മൂന്നു പരീക്ഷകളിൽ ഏതെങ്കിലും ഒരു പരീക്ഷ എഴുതുവാൻ ഉള്ള അവസരം ലഭിക്കുന്നതാണ്. ഈ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് ആയിരിക്കും ഈ തസ്തികയുടെ പ്രധാന പരീക്ഷ എഴുതുവാൻ ലഭിക്കുക.
STAGE: 01
DATE & TIME: October 22, Saturday, 1.30 PM to 3.15 PM
Hall ticket Available from: 07.10.2022
STAGE: 02
DATE & TIME: November 19, Saturday, 1.30 PM to 3.15 PM
Hall ticket Available from: 05.11.2022
STAGE: 03
DATE & TIME: December 17, Saturday, 1.30 PM to 3.15 PM
Hall ticket Available from: 03.12.2022
പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ ലിങ്ക് സന്ദർശിക്കുക.
Mark : 100
Medium : Part I, II, IV - Malayalam/Tamil/Kannada, Part III – English
Mode of Examination : OMR
Duration : 1 Hour 15 Minutes
Click here for detailed syllabus
Join WhatsApp/Telegram Group
ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മാത്രം ആയി ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, PSC അറിയിപ്പുകൾ ലഭിക്കുവാനും ഈ ഗ്രൂപ്പ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്. പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
https://telegram.me/+6TOL9GtXZMIyODZlഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
9895803330 ഈ നമ്പരിലേക്ക് JOIN എന്ന് മെസ്സേജ് അയച്ചാലും മതിയാകും.
Our Telegram Channel: https://telegram.me/keralagurukulam
what is the medium of question paper?
ഇംഗ്ലീഷിൽ ആയിരിക്കും