ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: September 22, 2021
Category Number: NCA-NOTIFICATION
321/2021 - Muslim (vacancy-01)
322/2021 - Scheduled Caste (vacancy-01)
Name of Post: Assistant Professor in Community Medicine
Department: Medical Education
Scale of pay: As per UGC norms
Age limit: 21-49
Qualifications:
- Medical Post Graduate Degree such as MD/MS in the concerned discipline from a recognized University/DNB in the concerned discipline.
- Three years Physical Teaching Experience or such other teaching experience as prescribed by the Medical Council of India Permanent Registration under State Medical Council (Travancore – Cochin Medical Council).
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
Join WhatsApp/Telegram Group
PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ.
ഇതിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
9895803330 ഈ നമ്പരിലേക്ക് JOIN എന്ന് മെസ്സേജ് അയച്ചാലും മതിയാകും.
Our Telegram Channel: https://telegram.me/keralagurukulam
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോവാസ്കുലാർ & തൊറാസിക് സർജറി ( II NCAOBC)(Cat.No.318/21),അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി മെഡിസിൻ (I NCAMuslim (Cat.No.321/21) തസ്തികകളിലേക്കുള്ള അഭിമുഖം 01.06.2022, തീയതിയിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസ്സേജ്,Mobile SMSഎന്നിവ അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ഒ.ടി.വി സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും Download
ചെയ്യേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ GR 1A വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ: 04771-2546448. പി.എസ്.സിവെബ്സൈറ്റ്, ഇന്റർവ്യൂ ഷെഡ്യൂൾ , അന u ൺസ്സനെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കേണ്ടതാണ്. കോവിഡ് രോഗ വ്യാപനഭീതി നിലനിൽക്കുന്നതിനാൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ആഫീസ് പരിസരത്ത് പ്രവേശിക്കാൻ പാടുള്ളു.