ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: June 02, 2021
Category Number: 135/2021
Name of Post: Overseer Gr III/ Draftsman Gr III
Department: Local Self Government Department
Scale of pay: ₹19000 - 43600/-
Vacancy: Anticipated Vacancies
Age limit: 18-36
Qualifications:
- Must have passed SSLC or equivalent and
- Must possess any one of the following:
a) Kerala Government certificate examination (2 year course) in Civil Engineering.
b) Diploma in Craftsmanship in the trade of Draftsman (Civil) obtained after 18 months course (followed by 6 months practical training) at the Industrial Training Institutes/Centres, conducted by the Government of India, Ministry of Labour.
c) Diploma (2 years course) in Civil Engineering in Women's
Polytechnics.
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
Join WhatsApp/Telegram Group
PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ.
ഇതിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
9895803330 ഈ നമ്പരിലേക്ക് JOIN എന്ന് മെസ്സേജ് അയച്ചാലും മതിയാകും.
Our Telegram Channel: https://telegram.me/keralagurukulam
Detailed syllabus for Overseer Gr III/ Draftsman Gr III : Click here
detailed syllabus overseer third garde local self government departmet
how much vaccancies in lsgd oversear grade 3
Exam Details
Exam Date: 2021 November 21, Sunday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Planning Surveyor Grade II
Main Topics:-
Questions based on Educational Qualifications.
Click here for Detailed syllabus
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/08/2021 മുതൽ 11/09/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 October 25 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
--------------------------------
No. of Candidates - 33994
സാര്‍,
എനിക്ക് 135/2021(Overseer Gr III) കന്‍ഫര്‍മേഷന്‍ ചെയാന്‍ സാധിച്ചില്ല,ഇനി എന്തെങ്കിലും ചെയാന്‍ കഴിയുമൊ..?
സാര്‍,
എനിക്ക് 135/2021(Overseer Gr III) കന്‍ഫര്‍മേഷന്‍ ചെയാന്‍ സാധിച്ചില്ല,ഇനി എന്തെങ്കിലും ചെയാന്‍ കഴിയുമൊ..?
No
വിഷയം :-തേദ്ദേശ സ്വയം ഭരണ വകുപ്പിൽ Overseer Gr.III /Draftsman Gr. III (Cat. No. 135/2021) തസ്തിക - ഒറ്റത്തവണ പ്രമാണ പരിശോധന –സംബന്ധിച്ച് .
തേദ്ദേശ സ്വയം ഭരണ വകുപ്പിൽ Overseer Gr.III / Draftsman Gr.III (Cat. No. 135/2021)
തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അസ്സൽ പ്രമാണ പരിശോധന 2022 മെയ് 24 മുതൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ആഫീസിൽ വച്ച് നടത്തുന്നു .ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈൽ പരിേശാധിച്ച് പ്രമാണങ്ങൾ അപ്ലോഡ് ചെയ്ത ശേഷം രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തും സമയത്തും അസ്സൽ പ്രമാണ പരിേശാധനയ്ക്ക് ഹാജരാേകേണ്ടതാണ്.