ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: May 05, 2021
Category Number: 108/2021 – 109/2021
Name of Post: Full Time Junior Language Teacher (Arabic) – LPS
Department: Education
Scale of pay: ₹ 25200-54000/
Vacancy:
Cat. No. 108/2021 - LC/AI - Thiruvananthapuram 1
Cat. No. 109/2021 - Hindu Nadar - Kasargod 1
(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18 – 43
Qualifications:
- 1) A Degree in Arabic conferred or recognized by the Universities in Kerala.
OR
A Title of Oriental Learning in Arabic awarded or recognized by the Universities in Kerala.
OR
A Pass in Pre-Degree with Part III Arabic (Special Optional) of the Calicut University.
OR
A pass in Plus Two, Part III Arabic (optional) course conducted by the Board of Higher Secondary Examinations, Kerala.
OR
A pass in SSLC Examination conducted by the Commissioner for Government Examinations, Kerala with Arabic under Part I and II first Language.
OR
A pass in SSLC examination conducted by the Commissioner for Government Examinations, Kerala or its equivalent ; and any one of the following qualifications.1) A Pass in Arabic Munshi Examination (Higher) conducted by the Commissioner for Government Examination, Kerala.
2) A Pass in Arabic Munshi Examination (Lower) conducted by the Commissioner for Government Examinations, Kerala.
3) A Pass in Arabic Teachers Examination conducted by the Commissioner for Govt. Examinations, Kerala.
4) A pass in Arabic Entrance Examination of the Kerala / Calicut Universities.
Join WhatsApp/Telegram Group
PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ.
ഇതിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
9895803330 ഈ നമ്പരിലേക്ക് JOIN എന്ന് മെസ്സേജ് അയച്ചാലും മതിയാകും.
Our Telegram Channel: https://telegram.me/keralagurukulam
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ Full Time Junior Language Teacher (Arabic) LPS NCA-LC/AI (Cat.No:108/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 19.05.2022 തീയതിയിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് SMS ,Profile message എന്നിവ നൽകിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല.