ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: May 05, 2021
Category Number: 90/2021
Name of Post: Clerk
Department: Sainik welfare
Scale of pay: ₹ 19000 – 43600
Vacancy: District wise - Thiruvananthapuram -01(SR for SC/ST)
(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18 – 41
Qualifications:
- A pass in S.S.L.C. Examination or its equivalent qualification.
- Must be an Ex service man
Join WhatsApp/Telegram Group
PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ.
ഇതിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
9895803330 ഈ നമ്പരിലേക്ക് JOIN എന്ന് മെസ്സേജ് അയച്ചാലും മതിയാകും.
Our Telegram Channel: https://telegram.me/keralagurukulam
Exam Details
Exam Date: 2021 October 07, Thursday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : Part I, II,III,V -Malayalam/Tamil/Kannada
Part IV - English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Lower Division Clerk (From Ex-Servicemen Only)
Main Topics:-
Click here for Detailed syllabus
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/07/2021 മുതൽ 11/08/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 September 23 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
തിരുവനന്തപുരം ജില്ലയില്‍ NCC/Sainik Welfare വകുപ്പിലെ Clerk (SR for SC/ST Ex Servicemen Only) (Cat.No. 090/2021) തസ്തികയുടെ 11.03.2022 തീയതിയില്‍ പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന 2022 മാര്‍ച്ച് 23-ാം തീയതി കേരള പബ്ലിക് സർവ്വീസ് കമ്മീഷന് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വച്ച് രാവിലെ 10.30-ന് നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.എസ്.സി പ്രൊഫൈല്‍ കാണുക. സംശയത്തിന് ബന്ധപ്പെടേണ്ട നമ്പര്‍ 0471-2546410.