ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: April 21, 2021
Category Number: 027/2021 (Special Recruitment from among SC/ST only)
Name of Post: Fire & Rescue Officer (Driver) (Trainee)
Department: Fire & Rescue Services
Scale of pay: ₹. 20,000 - 45,800 /-
Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-31
Qualifications:
- Must have passed Plus two or its equivalent Examination
- Must possess a valid Motor Driving Licence with endorsement for driving heavy goods vehicles or heavy passenger vehicles with badge.
- Must not be less than 160cms in height (without foot wear). Must not be less than 48kgms in weight and must not be less than 76cms round the chest with a minimum expansion of not less than 5cms.
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
Join WhatsApp/Telegram Group
PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ.
ഇതിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
9895803330 ഈ നമ്പരിലേക്ക് JOIN എന്ന് മെസ്സേജ് അയച്ചാലും മതിയാകും.
Our Telegram Channel: https://telegram.me/keralagurukulam
Exam Date: 2021 August 17, Tuesday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : Malayalam/ Tamil/Kannada
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Fire & Rescue Officer (Driver) (Trainee)
Main Topics:-
Part I – General Knowledge, Current Affairs &Renaissance in Kerala
Part II – Questions based on Driving (LDV / HDV)
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 22/04/2021 മുതൽ 11/05/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 August 03 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.