ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 480/2020
Name of Post: Legal Assistant Gr.II
Department: Law Department-Govt Secretariat
Exam Details
Exam Date: 2022 June 03, Friday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Legal Assistant Gr.II
Main Topics:-
Questions based on Educational Qualifications.
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/03/2022 മുതൽ 11/04/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2022 May 20 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 225
Notification Details
Scale of pay: Rs.29200-62400
Vacancy: 2 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-50
Qualifications:
- Degree in Law of any recognized University
- A minimum service of 3 years in any category in any Department under
the Govt. or in the service of High Court of Kerala.
Legal Assistant in Kerala State Industrial Development Corporation Limited (Cat. No. 067/2020), Legal Assistant Gr.II in Law Department Government Secretariat (Cat. No. 478/2020) (Direct Recruitment), Legal Assistant Gr.II in Law Department-Government Secretariat (Cat. No. 479/2020) (By Transfer appointment from any category in Kerala Secretariat Subordinate Service) and Legal Assistant Gr.II in Law Department-Government Secretariat (Cat. No. 480/2020) (By Transfer from any category in any Department under the Government or in the service of High Court of Kerala) തസ്തികകളുടെ ഒഴിവിലേക്കായി 03.06.2022 (Friday) രാവിെല 07.15 a.m മുതൽ 09.15 a.m വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ kerala http://www.keralapsc.gov.in- ൽ നിന്നും ലഭ്യമാണ് . അഡ്മിഷൻ ടിക്കറ്റുകൾ ഡൌൺലോഡ് ചെയ്ത് എടുക്കേണ്ടതാണ് .