ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: February 03, 2021
Category Number: 408/2020 (NCA NOTIFICATION)
Name of Post: Assistant Insurance Medical Officer
Department: Insurance Medical Services
Scale of pay: ₹ 45800-89000
Vacancy: Hindu Nadar - 2 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 21-45
Qualifications:
- Degree in Modern Medicine or equivalent qualification.
- Valid Registration with the Travancore - Cochin Medical Council.
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
Exam Details
Exam Date: 2021 October 26, Tuesday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Assistant Insurance Medical Officer
Main Topics:-
Questions based on Educational Qualifications.
Click here for detailed syllabus
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/07/2021 മുതൽ 11/08/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 October 12 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (Ist NCA - Hindu Nadar) തസ്തികയുടെ (കാറ്റഗറി നമ്പർ 408/2020) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രമാണ പരിശോധന 2022 ഫെബ്രുവരി 24 തീയതിയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് Profile message, SMS എന്നിവയിലൂടെ അറിയിപ്പ് നൽകിയിട്ടുണ്ട്.
ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ Assistant Insurance Medical Officer (1st NCA-Hindu Nadar) (Cat.No. 408/2020)തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിമുഖം 09.06.2022, 10.06.2020 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നു.
ഉദ്യോഗാർത്ഥികൾക്കുള്ള Profile message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, വ്യക്തി വിവരക്കുറിപ്പ്, OTV സർട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് (ഫോൺ നം. 0471- 2546364) പി.എസ്.സി വെബ് സൈറ്റിലെ interview Schedule, Announcement Link-കൾ എന്നിവ പരിശോധിക്കുക. ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡം പാലിച്ച് ഹാജരാകേണ്ടതാണ്.