ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: January 20, 2021
Category Number: 330/2020
Name of Post: Office Assistant
Department: Kerala Tourism Development Corporation Limited
Scale of pay: Rs 9940-16580/-
Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-36 (Please see official notification for age relaxation)
Qualifications:
- Plus two or its equivalent.
- Typewriting English (lower)KGTE/MGTE or its equivalent.
ഈ തസ്തികയ്ക്ക് അപേക്ഷ നൽകിയിട്ടുള്ളവർ പരീക്ഷ എഴുതുവാൻ confirmation നൽകേണ്ടതാണ്.
2021 ജനുവരി 21 മുതൽ ഫെബ്രുവരി 9 വരെ confirmation നൽകാവുന്നതാണ്.
Confirmation നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Syllabus : Click here for detailed syllabus
Mark : 100
Medium : Malayalam/Tamil/Kannada
Mode of Examination : OMR
Duration : 1 Hour 15 Minutes
Exam Date : April 10, 2021
സൗജന്യ ഓൺലൈൻ പരിശീലനം ലഭിക്കുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ അംഗമാകുക. Click here for details
സിലബസ് ഇട്ടിട്ടുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്നത് വായിച്ചു നോക്കൂ.
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷ (Preliminary Test) 2021 April 10 നും 17 നും രണ്ടു ഘട്ടങ്ങൾ ആയി നടത്തുന്നതാണ്.
ഏപ്രിൽ 10 നു പരീക്ഷ വരുന്നവർക്ക് മാർച്ച് 29 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കും.
ഏപ്രിൽ 17 നു പരീക്ഷ വരുന്നവർക്ക് ഏപ്രിൽ 08 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കും.
നിങ്ങളുടെ പരീക്ഷ തീയ്യതിയും, പരീക്ഷ കേന്ദ്രവും അഡ്മിഷൻ ടിക്കറ്റ് ലഭിക്കുമ്പോൾ അറിയാൻ കഴിയും.
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള മുഖ്യ പരീക്ഷയുടെ(Main Exam) വിവരങ്ങൾ
Medium of Question: Part I, II, III, IV - English, Part V – Malayalam/Tamil/Kannada
Mode of Exam: OMR
Total Mark: 100
Duration: 1 hour 30 minutes
Exam Date: 2022 March 26, Saturday
Admission Tickets available from: March 08, 2022
Detailed Exam Syllabus: Click here