ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: January 20, 2021
Category Number: 323/2020
Name of Post: Veterinary Surgeon Gr II
Department: Animal Husbandry
Scale of pay: Rs 39500 - 83000/-
Vacancy: Anticipated
Age limit: 18-39 (Please see official notification for age relaxation)
Qualifications:
- Degree in Veterinary Science .
- Registration with the Kerala State Veterinary Council as envisaged in the Indian Veterinary Act, 1984 (Central Act of 52 of 1984).
- Working knowledge in Malayalam.
Can you please inform me when will be the examination of veterinary surgeon grade 2(323/2020)
Exam Details
Exam Date: 2021 December 17, Friday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Veterinary Surgeon Gr II
Main Topics:-
Questions based on Educational Qualifications.
Click here for detailed syllabus
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 22/09/2021 മുതൽ 11/10/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 December 03 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
--------------------------------
No of Candidates: 961
മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് II (കാറ്റഗറി നമ്പർ 323/2020) തസ്തികയുടെടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെപ്പട്ട ഉദ്യോഗാർഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷൻ 17/05/2022,26/05/2022, 30/05/2022, 31/05/2022 തീയതികളിൽ 10.30 AM-നും 12 Noon- നുമായി കേരള പബ്ലിക് സർവീസ് കമ്മീഷെന്റെ ആസ്ഥാന ഓഫീസിൽ വച്ച് നടെത്തുവാൻ തീരുമാനിച്ചിരിയ്ക്കുന്നു . ഒറ്റത്തവണ വെരിഫിക്കേഷൻ സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് Profile message, Mobile SMS എന്നിവ വഴി നൽകിയിട്ടുണ്ട് . അറിയിപ്പ്ല ഭിക്കാത്തപക്ഷം ആസ്ഥാനഓഫീസിലെ GR X വിഭാഗവുമായി ബന്ധപ്പെടുക . ബന്ധപ്പെടേണ്ട നമ്പർ: (0471-2546438)
മൃഗ സംരക്ഷണ വകുപ്പിലെ വെറ്ററിനറി സര്ജന് ഗ്രേഡ് II തസ്തികയുടെ (Cat.No.323/20) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിമുഖം 31.08.22, 01.09.22, 02.09.22, 14.09.22, 15.09.22, 16.09.22, 28.09.22, 29.09.22, 30.09.22 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ആസ്ഥാന ആഫീസില്‍ വച്ച് നടത്തുന്നു.