ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: December 30, 2020
Category Number: 290/2020 (Special Recruitment from among SC/ST)
Name of Post: Confidential Assistant (Selection Grade)
Department: Land Revenue
Scale of pay: Rs. 39,500 –ല 83,000
Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18 - 41
Qualifications:
- പ്ലസ് ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത
- ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും (കെ.ജി.ടി.ഇ), കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗിലുള്ള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
- മലയാളം ടൈപ്പ്റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെ. ജി. ടി .ഇ.) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
- ഇംഗ്ലീഷ് ഷോര്‍ട്ട്ഹാന്‍ഡ് ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെ. ജി. ടി .ഇ) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
- മലയാളം ഷോര്‍ട്ട്ഹാന്‍ഡ് ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെ. ജി. ടി. ഇ) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ടൈപ്പ് റൈറ്റിംഗ് ഇന്സ്റിറ്റൂട്ടില് നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഐ.എം.സി സര്‍ട്ടിഫിക്കറ്റുകളും സ്വീകാര്യമല്ല.
സംസ്ഥാന സര്‍ക്കാരുകളോ ഏജന്‍സികളോ, സൊസൈറ്റികളോ, സർവ്വകലാശാലകളോ, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗില്‍ നടത്തുന്ന മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധിയുള്ള കോഴ്സിനെ തുടര്‍ന്ന് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗിന് തത്തുല്യ യോഗ്യതയായി പരിഗണിക്കുകയുള്ളു .
ഈ തസ്തികയ്ക്ക് അപേക്ഷ നൽകിയിട്ടുള്ളവർ പരീക്ഷ എഴുതുവാൻ confirmation നൽകേണ്ടതാണ്.
2021 ജനുവരി 21 മുതൽ ഫെബ്രുവരി 9 വരെ confirmation നൽകാവുന്നതാണ്.
Confirmation നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Syllabus : Click here for detailed syllabus
Mark : 100
Medium : Malayalam/Tamil/Kannada
Mode of Examination : OMR
Duration : 1 Hour 15 Minutes
Exam Date : April 10, 2021
സൗജന്യ ഓൺലൈൻ പരിശീലനം ലഭിക്കുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ അംഗമാകുക. Click here for details
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷ (Preliminary Test) 2021 April 10 നും 17 നും രണ്ടു ഘട്ടങ്ങൾ ആയി നടത്തുന്നതാണ്.
ഏപ്രിൽ 10 നു പരീക്ഷ വരുന്നവർക്ക് മാർച്ച് 29 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കും.
ഏപ്രിൽ 17 നു പരീക്ഷ വരുന്നവർക്ക് ഏപ്രിൽ 08 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കും.
നിങ്ങളുടെ പരീക്ഷ തീയ്യതിയും, പരീക്ഷ കേന്ദ്രവും അഡ്മിഷൻ ടിക്കറ്റ് ലഭിക്കുമ്പോൾ അറിയാൻ കഴിയും.
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള മുഖ്യ പരീക്ഷയുടെ(Main Exam) വിവരങ്ങൾ
Medium of Question: Part I, II, III, IV - English, Part V – Malayalam/Tamil/Kannada
Mode of Exam: OMR
Total Mark: 100
Duration: 1 hour 30 minutes
Exam Date: 2022 March 26, Saturday
Admission Tickets available from: March 11, 2022
Detailed Exam Syllabus: Click here
Dictation and Transcription Test
Exam Date: 2023 January 27, Friday
A passage in English consisting of 400 (Four hundred) words will be dictated in 5 minutes (at a rate of 80 words per minute) and the candidates have to take down the passage in shorthand, then to write the passage in longhand using ink within one hour.
Maximum Marks : 100
Duration : 1 Hour 05 Minutes
Medium of Question : English
പരീക്ഷയുടെ ഹാൾടിക്കറ്റ് 2022 January 13 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
Number of Candidates: 21