ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: December 30, 2020
Category Number: 280/2020
Name of Post: Computer Grade II
Department: Printing
Exam Details
Exam Date: 2022 July 12, Tuesday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Computer Grade II
Main Topics:-
Questions based on Printing Technology-100 Marks
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 22/04/2022 മുതൽ 11/05/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2022 June 28 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: EKM- 2950
PKD - 1325
KNR - 830
Scale of pay: Rs 20000-45800
Vacancy: (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Ernakulam : 01 (One)
Palakkad : 02 (Two)
Kannur : 01 (One)
Age limit: 18-36 (Please see official notification for age relaxation)
Qualifications:
- Pass in SSLC or equivalent qualification
- a - Diploma in Printing Technology of a recognized institution ; or
b - Pass in KGTE/MGTE(Lower) in Composing, Machine Work and Book Binding or equivalent qualification.
Join WhatsApp Group
ഈ തസ്തികയ്ക്ക് അപ്ലൈ ചെയ്തവർക്ക് മാത്രം ആയി ഒരു WhatsApp ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, PSC അറിയിപ്പുകൾ ലഭിക്കുവാനും ഈ ഗ്രൂപ്പ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്. പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഞങ്ങൾ Study Material നൽകുന്നതല്ല.
താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20in%20280/2020%20group
ഇനി നിങ്ങൾക്ക് GK പരിശീലനം, PSC അപ്ഡേറ്റുകൾ, തൊഴിൽ അവസരങ്ങൾ എന്നിവ മാത്രം മതി എങ്കിൽ ഞങ്ങളുടെ സൗജന്യ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Click here for Join.
@admin ee examinte syllabus enganeyanu? Technical mathram aano?gk undakumo?
@admin ee examinte syllabus enganeyanu? Technical mathram aano?gk undakumo?