ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി
ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 235/2020
Name of Post: Lab Assistant
Department: Apex Societies of Co-operative Sector in Kerala
Vhse fisheries fish processing technology yum fish processing technology yum equal anno????
ഈ തസ്തികയ്ക്ക് അപേക്ഷ നൽകുവാൻ വേണ്ട യോഗ്യത Plus Two (VHSE) in Fish Processing Technology ആണ്. നിങ്ങൾ മറ്റു എവിടെ നിന്നെങ്കിലും Fish Processing Technology പഠിച്ചിട്ടുണ്ടെങ്കിൽ അത് ഗവണ്മെന്റ് അംഗീകാരം ഉള്ളതും PSC അപ്പ്രൂവ് ചെയ്തിട്ടുള്ളതുമായ കോഴ്സ് ആണോ എന്ന് അന്വേഷിക്കുക. അങ്ങനെയാണെങ്കിൽ അപേക്ഷ നൽകാം.
Exam Details
Exam Date: 2022 March 12, Saturday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Lab Assistant
Main Topics:-
Questions based on Educational Qualifications.
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 21/12/2021 മുതൽ 09/01/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 February 26 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 3792