Cat No: 022/2020-023/2020 - Assistant Professor In Mathematics (Direct / BT) - Collegiate Education (Training Colleges) ഈ കാറ്റഗറികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number. 022/2020 - By-Transfer Recruitment
Category Number. 023/2020 - Direct Recruitment
Exam Details
Exam Date: 2022 May 23, Monday
Maximum Marks: 100
Duration: 2 Hour
Medium of Questions : English
Mode of Exam : Descriptive Test (Question Cum Answer Booklet Model)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Assistant Professor In Mathematics (Direct / BT)
Main Topics:-
Part I – Mathematics (PG Level) – 3 marks x 10 questions
5 marks x 08 questions
Part II – Questions based on M.Ed – 2 marks x 08 questions
3 marks x 03 questions
5 marks x 01 question
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 20/02/2022 മുതൽ 11/03/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 April 09 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 19