ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 207/2020
Name of Post: Overseer/Draftsman (Mechanical) Grade II
Department: PWD/Irrigation
Scale of pay: ₹ 22200-48000
Current vacancy: Anticipated
ഈ വിജ്ഞാപനത്തിന് അനുസൃതമായി കമ്മീഷൻ പുറത്തിറക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നത് വരെ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ഒഴിവുകളും, ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരിൽ നിന്നും ആയിരിക്കും തിരഞ്ഞെടുക്കുക.
Age limit: 18-36
Qualifications:
- Must have passed S.S.L.C examination or its equivalent.
- Must possess any of the following qualifications :
(i)S.M.T (Sri Moolam Technical) Institute Overseer's Course (Mechanical) 2 Year Course.
(ii) Draftsman Course (Mechanical) of the College of Engineering , Guindy.
(iii) Pass in the following subjects under Kerala Government Technical Education or Madras Government Technical Education or any other qualification recognised as equivalent thereto.
(a) Applied Mechanics (Higher)
(b) Machine Drawing (Higher)
(c) Heat Engine (Higher)
(d) Hydraulics and Sanitary Engineering (Higher)
(e) Practical Plane and Solid Geometry (Lower) OR Geometrical Drawing (Lower)
(f) Mensuration (Lower)
(iv) Certificate Course in Mechanical Engineering (2 years course) of the College of Engineering, Thiruvananthapuram.
(v) Industrial Training Institute Diploma / Certificate in the trade of Draftsman (Mechanical) issued by the Government after completion of 2 years course or its equivalent.
(vi) Kerala Government Certificate Examination in Mechanical Engineering (2 Years Course)
Syllabus
is btech graduates are eligible?
യോഗ്യതയിൽ പറയുന്ന വിഷയങ്ങൾ നിങ്ങൾ ബി ടെക്കിനു പഠിച്ചിട്ടുണ്ടെങ്കിൽ അപേക്ഷ നല്കാൻ കഴിയും എന്നാണ് കരുതുന്നത്. എന്നാൽ അപേക്ഷ നൽകുവാനുള്ള തീയതി അവസാനിച്ചു.
ഈ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരിക്കും വരിക. വിശദമായ Syllabus ഇപ്പോൾ ലഭ്യമല്ല.
വിശദമായ സിലബസ് PSC പ്രസിദ്ധീകരിക്കുമ്പോൾ ഇവിടെ നൽകുന്നതായിരിക്കും.
Draftsman (Civil) ന്റെ Syllabus ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക - Click here
Exam Date: 2021 July 28, Wednesday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Overseer/Draftsman (Mechanical) Grade II
Main Topics:-
Questions based on Educational Qualifications.
--------------------------------
11.03.2021 വരെ confirmation നൽകിയവർക്ക് പ്രൊഫൈൽ വഴി 13.07.2021 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നതാണ്.