Asst Professor In Malayalam/Sanskrit/Social Studies (Direct / BT) - Collegiate Education (Training Colleges)
By-Transfer Recruitment
1.Malayalam - Cat. No. 016/2020
2.Sanskrit - Cat. No. 018/2020
3.Social Studies - Cat. No. 020/2020
Direct Recruitment
Category Number
1.Malayalam - Cat. No.017/2020
2.Sanskrit - Cat. No.019/2020
3.Social Studies- Cat. No. 021/2020
ഈ കാറ്റഗറികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Ranked list for the category number 018/2020 - Click here for view
Exam Details Asst Professor In Malayalam 016/2020
Exam Date: 2022 March 12, Saturday
Maximum Marks: 100
Duration: 2 Hour
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Asst Professor In Malayalam
Main Topics:-
Part I – Malayalam (PG Level) -
3 Marks – 8 question
5 Marks – 6 questions
8 Marks – 2 questions
Part II – Questions based on M.Ed
5 Marks – 4 questions
10 Marks – 1 question
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/11/2021 മുതൽ 12/12/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 February 26 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 18
Exam Details for Cat No 020/2020 Asst Professor in Social Studies
Exam Date: 2022 June 01, Wednesday
Maximum Marks: 100
Duration: 2 Hour
Medium of Questions : English
Mode of Exam : Descriptive Test
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Asst Professor in Social Studies
Main Topics:-
Questions based on Educational Qualifications.
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/03/2022 മുതൽ 11/04/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2022 May 18 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 25
Assistant Professor in Social Studies (Cat No. 020/2020) in Collegiate Education (Training Colleges) എന്ന തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 01.06.2022 (ബുധനാഴ്ച) 10.30 am മുതല്‍ 01.00 pm വരെ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള Descriptive പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റുകള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralapsc.gov.in- -ല്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലില്‍ നിന്നും അഡ്മിഷന് ടിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്.