Cat No: 012/2020 - Assistant Professor In Nephrology - Medical Education ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Exam Date: 2021 March 08
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Assistant Professor In Nephrology
Main Topics:-
Questions based on Educational Qualification (PG Level)
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 21/12/2020 മുതൽ 09/01/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 February 20 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ Assistant Professor in Nephrology (CatNo.12/20)-തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇന്റര്‍വ്യൂ 04.08.2021, 05.08.2021 തീയതി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള profile message & Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് GR1A വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ : (0471-2546448).
ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് കൊണ്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ് .പി.എസ്.സി. വെബ് സൈറ്റിലെ Interview Schedule, Announcement ലിങ്കുകള്‍ എന്നിവ പരിശോധിക്കേണ്ടതാണ്.