ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 061/2020
Name of Post: Theatre Mechanic Gr.II
Department: Medical Education
Experience Certificate format available in this link.
https://www.keralapsc.gov.in/sites/default/files/2020-08/61-2020.pdf
Exam date and syllabus
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷ 2022 മെയ്, ജൂൺ മാസങ്ങളിൽ നടക്കുന്നതാണ്.
ഈ തസ്തികയ്ക്ക് നിങ്ങൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ ഫെബ്രുവരി 20 മുതൽ മാർച്ച് 11 വരെ confirmation നൽകാവുന്നതാണ്.
Confirmation നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Mark : 100
Medium : Malayalam/Tamil/Kannada
Mode of Examination : OMR
Duration : 1 Hour 15 Minutes
Click here for detailed syllabus
സൗജന്യ ഓൺലൈൻ പരിശീലനം ലഭിക്കുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ അംഗമാകുക. Click here for details
Main Exam Schedule
Exam Date: 2023 May 17, Wednesday
Mode of Exam: Objective Multiple Choice
Total Marks: 100
Medium of Exam: Malayalam/Tamil/Kannada
Duration: 1 hour 30 minutes
Time of Exam: 10.30 am to 12.30 pm
Click here for Main exam syllabus of Theatre Mechanic Gr.II
Join WhatsApp/Telegram Group
PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ.
ഇതിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
9895803330 ഈ നമ്പരിലേക്ക് JOIN എന്ന് മെസ്സേജ് അയച്ചാലും മതിയാകും.
Our Telegram Channel: https://telegram.me/keralagurukulam
One Time Verification/Interview
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ Theatre Mechanic Grade II ( Cat.No. 061/2020) തസ്തികയുടെ അഭിമുഖം 05.01.2024 തീയതിയില്‍ കേരള പബ്ളിക്ക് സര്‍വ്വീസ് കമ്മിഷന്റെ ആസ്ഥാന ഓഫീസില്‍ വെച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ, വ്യക്തി വിവര കുറിപ്പ്, OTV Certificate എന്നിവ പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യേണ്ടതാണ്.അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ളിക്ക് സര്‍വ്വീസ് കമ്മിഷന്റെ ആസ്ഥാന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് ( ഫോണ്‍ നമ്പര്‍ : 0471 2546364). പി. എസ്.സി വെബ് സൈറ്റിലെ Interview Schedule, Announcement Link- കള്‍ എന്നിവ പരിശോധിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഹാജരാക്കേണ്ടതാണ്