Cat No: 547/2019 - Boat Keeper (From among Exservicemen/ Disembodied Territorial Army Personnel only) - National Cadet Corps
ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
One Time Verification/Interview
തിരുവനന്തപുരം ജില്ലയില്‍ എന്‍.സി.സി. വകുപ്പിലെ Boat Keeper From (among Ex Servicemen Disembodied Territorial Army Personnel only -/)(Category No : 547/2019) തസ്തികയുടെ അഭിമുഖം 20/12//2023 തീയതിയില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ആസ്ഥാന ആഫീസില്‍ വച്ച് നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് SMS, Profile Message എന്നിവ നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വൃക്തിഗത അറിയിപ്പ് നല്‍കുന്നതല്ല.
ജില്ലാ ആഫീസര്‍
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്
ജില്ലാ ആഫീസ്, തിരുവനന്തപുരം.