Cat No: 517/2019 - U P School Teacher (Malayalam Medium) - Education
ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Exam Date: November 07, 2020 Saturday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : Malayalam
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for
Main Topics:-
Syllabus based on Educational Qualifications.
PART I: General Knowledge, Current Affairs
PART II: Social Science & Renaissance in Kerala
PART III: General Science
PART IV: Simple Arithmetic
PART V: Education and Child Psychology
PART VI: General English
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/08/2020 മുതൽ 11/09/2020 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2020 October 23 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
Short List
Kannur - Click here for view
Ernakulam - Click here for view
Kasaragod - Click here for view
Idukki - Click here for view
Kozhikode - Click here for view
Pathanamthitta - Click here for view
Alapuzha - Click here for view
Wayanad - Click here for view
Kollam - Click here for view
Malappuram - Click here for view
Kottayam - Click here for view
Thrissur - Click here for view
Palakkad - Click here for result
Thiruvananthapuram - Click here for result
One Time Verification Details
Thiruvananathapuram - October 18, 2021 to October 29, 2021
Venue: PSC Head Office, Trivandrum
ഉദ്യോഗാര്‍ത്ഥികള്‍ക്ക് SMS, Profile Message എന്നിവ അവരവരുടെ പ്രൊഫൈലിലും മൊബൈലിലും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തിഗത
അറിയിപ്പ് നൽകുന്നതല്ല.
വെരിഫിക്കേഷനില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കർശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ UP SCHOOL TEACHER -(MALAYALAM MEDIUM ) - (CAT.NO:1517/19) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖത്തിന്റെ ആദ്യഘട്ടം 20.05.2022, 25.05.2022, 26.05.2022, 27.05.2022 എന്നീ തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് SMS, PROFILE MESSAGE എന്നിവ നൽകിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് പ്രൊഫൈൽ പരിശോധിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല.
Rank List Published
Thiruvananthapuram - Click here for view
Kollam - Click here for view
Alapuzha - Click here for view
Pathanamthitta - Click here for view
Idukki - Click here for view
Kottayam - Click here for view
Ernakulam - Click here for view
Thrissur - Click here for view
Palakkad - Click here for view
Kozhikode - Click here for view
Malappuram - Click here for view
Wayanad - Click here for view
Kannur - Click here for view
Kasaragod - Click here for view