Cat No: 505/2019 - Carpenter - Museum and Zoo
ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Exam akathesham apoo unttavum?
കൃത്യമായ വിവരം ലഭ്യമല്ല, നടപടി ക്രമങ്ങൾ നടക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
Exam Syllabus: Questions based on educational qualification
വിശദമായ സിലബസ് PSC പ്രസിദ്ധീകരിക്കുമ്പോൾ ഇവിടെ നൽകുന്നതായിരിക്കും.
- എക്സാം ഈ വർഷം ഉണ്ടാകുമോ?
Exam Details
Exam Date: 2022 January 08, Saturday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : Malayalam/Tamil/Kannada
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Carpenter
Main Topics:-
Questions based on Educational Qualifications.
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/10/2021 മുതൽ 11/11/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 December 24 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 2062
എത്ര വേക്കൻസി ഉണ്ട് ??
ഏത് ബുക്ക് ആണ് പഠിക്കേണ്ടത് ??
Syllabus അനുസരിച്ചുള്ള വിഷയങ്ങൾ പഠിക്കുക. എത്ര ഒഴിവുകൾ ഉണ്ടെന്നു കൃത്യമായി അറിയില്ല.
- Ithinte list publish cheitho?