Higher Secondary School Teacher in Gandhian Studies -Cat. No. 489/2019
ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Exam Date: 2021 September 23, Thursday
Category Number: 489/2019 (Higher Secondary School Teacher - GANDHIAN STUDIES)
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Higher Secondary School Teacher - GANDHIAN STUDIES
Main Topics:-
Questions based on Educational Qualifications.
Click here for Detailed syllabus
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/06/2021 മുതൽ 12/07/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 September 08 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
Question Paper and Answer Key for the exam Higher Secondary School Teacher in Gandhian Studies - Click here for view
കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ HSST ഗാന്ധിയൻ സ്റ്റഡീസ് (Cat.489/2019) തസ്തികയ്ക്കായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന 24.02.2022 തീയതിയിൽ 10.30 AM, 2.00 PM എന്നിങ്ങനെ രണ്ട് ബാച്ചുകളായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നു.
ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ മെസ്സേജ് മൊബൈൽ sms എന്നിവ അയച്ചിട്ടുണ്ട്. കോവിഡ് - 19 രോഗവ്യാപന ഭീതി നിലനിൽക്കുന്നതിനാൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാൻ പാടുള്ളു. ഉദ്യോഗാർത്ഥികൾ ഗ്ലൗസ്, മാസ്ക് എന്നിവ ധരിച്ചുകൊണ്ടു മാത്രം ഓഫീസിൽ പ്രവേശിക്കേണ്ടതും ഹാൻഡ് സാനിറ്റൈസർ കയ്യിൽ കരുതേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്കായി പ്രൊഫൈൽ പരിശോധിക്കുക.