Cat No: 337/2019 - Laboratory Attender(Special Recruitment from among ST only) - Drugs Control
ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Exam date and syllabus for the exam Laboratory Attender
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷ ഫെബ്രുവരി മാസം നടക്കുന്നതാണ്. കൃത്യമായ പരീക്ഷ തീയതി വന്നിട്ടില്ല. വരുമ്പോൾ ഇവിടെ നൽകുന്നതായിരിക്കും.
ഈ തസ്തികയ്ക്ക് നിങ്ങൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ 2020 നവംബർ 23 മുതൽ ഡിസംബർ 12 വരെ confirmation നൽകാവുന്നതാണ്.
Confirmation നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here for detailed syllabus
സൗജന്യ ഓൺലൈൻ പരിശീലനം ലഭിക്കുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ അംഗമാകുക. Click here for details
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള രണ്ടാം ഘട്ട പരീക്ഷ വിവരങ്ങൾ
Medium of Question: Part I, II, III & V – Malayalam/Tamil/Kannada, Part IV – English
Mode of Exam: OMR
Total Mark: 100
Duration: 1 hour 15 minutes
Exam Date: December 11 2021, Saturday
Admission Tickets available from: November 27 2021
Detailed Exam Syllabus: Click here