Cat No: 314/2019 - Draftsman Grade II - Port (Hydrographic Survey Branch)
ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Exam Date: September 24, 2020, Thursday
Maximum Marks : 100
Duration : 1 Hour 15 Minutes
Medium of Question : English
Mode of Exam : OMR (Objective Multiple Choice)
Syllabus for Draftsman Grade II in Port (Hydrographic Survey Branch)
Main Topics:-
Civil Engineering (Diploma Level)
11/03/2020 വരെ confirmation നൽകിയവർക്ക് PSC പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ലഭിക്കുന്നതാണ്.
ഈ പരീക്ഷക്ക് വേണ്ട detailed സിലബസ് PSC പ്രസിദ്ധീകരിച്ചതായി കണ്ടില്ല. മുൻപ് നടന്ന Draftsman II പരീക്ഷയ്ക്ക് വേണ്ടി പ്രസിദ്ധീകരിച്ച സിലബസ് ഈ ലിങ്കിൽ ലഭ്യമാണ്.
Click here
ഏകദേശം ഇതേ സിലബസ് ആയിരിക്കും. എന്നാലും നിങ്ങൾ പഠിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് നല്ല രീതിയിൽ പഠിക്കുന്നത് നന്നായിരിക്കും.
പരീക്ഷക്ക് വേണ്ടിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ് PSC പ്രൊഫൈലിൽ ലഭ്യമാണ്. അവസാന നിമിഷം വരെ കാത്തു നിൽക്കാതെ ഉടൻ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കുക,
പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ...
Question paper and answer key for the exam Draftsman Grade II
https://www.rankfiles.com/2020/09/overseer-gr-i-draftsman-gr-i-civil.html