Cat No: 280/2019 - Lecturer in Statistics & Demography - Medical Education
ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Exam Date: 2021 July 15, Thursday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Lecturer in Statistics & Demography
Main Topics:-
Questions based on Educational Qualifications.
Detailed syllabus - Click here
--------------------------------
11.03.2021 വരെ confirmation നൽകിയവർക്ക് പ്രൊഫൈൽ വഴി 30.06.2021 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നതാണ്.
Detailed syllabus for Lecturer in Statistics & Demography - Click here
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്ററിക്സ് ആന്റ് ഡെമോഗ്രഫി (കാറ്റഗറി നമ്പർ:280/2019 ) തസ്തികയുടെ അഭിമുഖപരീക്ഷ 2022 മെയ് 25,26 തീയതികളിൽ 9.30 AM -നും 12.00 Noon-നുമായി കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അഭിമുഖം സംബന്ധിച്ച്
ഉദ്യോഗാർത്ഥികൾക്ക് profile message, Mobile SMS എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത പക്ഷം ആസ്ഥാന ഓഫീസിലെ GR1A വിഭാഗവുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : (0471-2546448).