Cat No: 102/2019 - Chick Sexer - Animal Husbandry
ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
When the Exam ?
@VINEETHA പരീക്ഷ തീയതി ഇതുവരെ പബ്ലിഷ് ചെയ്തിട്ടില്ല, തീയതി പ്രഖ്യാപിക്കുമ്പോൾ ഇവിടെ നൽകുന്നതായിരിക്കും.
Can I get syllabus of chick sexer exam 😀
Exam Date: 2021 July 29, Thursday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Chick Sexer
Main Topics:-
Questions based on Educational Qualifications.
Detailed syllabus - Click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 20/02/2021 മുതൽ 11/03/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 July 14 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
Short List Published
Alapuzha - Click here for view
Kozhikode - Click here for view
Kottayam- Click here for view
When the Kottayam short list