ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 125/2017
Name of Post: SEAMAN
Department: Hydrographic Survey Wing ( Port Department)
Exam date and syllabus for the exam SEAMAN
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷ (Preliminary Test) 4 ഘട്ടങ്ങൾ ആയി ഫെബ്രുവരി 20, 25, മാർച്ച് 06, 13 തുടങ്ങിയ തീയതികളിൽ നടക്കുന്നതാണ്. നിങ്ങളുടെ പരീക്ഷ തീയതിയും, പരീക്ഷ കേന്ദ്രവും അഡ്മിഷൻ ടിക്കറ്റിൽ ആയിരിക്കും ലഭിക്കുക. ഫെബ്രുവരി 10 മുതൽ നിങ്ങളുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകും.
ഈ തസ്തികയ്ക്ക് നിങ്ങൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ 2020 നവംബർ 23 മുതൽ ഡിസംബർ 12 വരെ confirmation നൽകാവുന്നതാണ്.
Confirmation നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here for detailed syllabus
സൗജന്യ ഓൺലൈൻ പരിശീലനം ലഭിക്കുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ അംഗമാകുക. Click here for details
Preliminary Exam Result Published
Kollam - Click here for Result
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള മുഖ്യ പരീക്ഷയുടെ(Main Exam) വിവരങ്ങൾ
Medium of Question: Malayalam/Tamil/Kannada
Mode of Exam: OMR
Total Mark: 100
Duration: 1 hour 15 minutes
Exam Date: November 27 2021, Saturday
Admission Tickets available from: November 13 2021
Detailed Exam Syllabus: Click here