അഭിമുഖം നടത്തും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (അഗദ തന്ത്ര, വിധി ആയുര്‍വേദ) – ഒന്നാം എന്‍.സി.എ.- എല്‍.സി./എ.ഐ. (കാറ്റഗറി നമ്പര്‍ 159/2021). കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സ്റ്റാറ്റിസ്റ്റിക്സ്) – നാലാം എന്‍.സി.എ. പട്ടികവര്‍ഗ്ഗം (കാറ്റഗറി നമ്പര്‍ 415/2021) മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ട്രാന്സ്ഫ്യൂഷന് മെഡിസിന്) (ബ്ലഡ് …
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 2021 ഒക്ടോബര്‍ 21, 23 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ അതിതീവ്ര മഴയെ തുടര്‍ന്ന് മാറ്റി വച്ചു. പുതുക്കിയ പരീക്ഷാതീയതികള്‍ പിന്നീട് അറിയിക്കും. അഭിമുഖം തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 529/2019) തസ്തികയിലേക്ക് 2021 ഒക്ടോബര്‍ 22, 27, 28, 29 തീയതികളില്‍ …
പിഎസ്സി പരീക്ഷയ്ക്ക് കണ്ഫര്മേഷന് നല്‍കിയശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യും. ഇതിനുളള നടപടി കേരള പബ്ലിക് സര്‍വീസ് കമ്മിഷന് തുടങ്ങി. പരീക്ഷ എഴുതുമെന്നുളള കണ്ഫര്മേഷന് നല്‍കിയശേഷം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാറില്ല. ഇതുമൂലം കോടികളുടെ നഷ്ടമാണ് പിഎസ്സിക്കുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. ആരോഗ്യ പ്രശ്നങ്ങള്‍ അടക്കം പരീക്ഷ എഴുതാതിരുന്നതിന് വ്യക്തമായ കാരണമുളളവരെ നടപടിയില്‍നിന്നും …
കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിന്റെ പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി-യുടെ ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി 22 ശനിയാഴ്ചയാണ് പരീക്ഷ. രണ്ടു പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഒന്നാം പേപ്പര്‍ പരീക്ഷ. ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് …